ചികിത്സാചെലവുകൾ അടിയ്ക്കടി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ ഒരു നല്ല സംഖ്യ ചെലവായിട്ടുണ്ടാവും. റോബോട്ടിക് ചികിത്സ പോലുള്ള അത്യാധുനിക ചികിത്സാരീതികളോ എയർ ആംബുലൻസിൻറ്റെ സേവനമോ ഒക്കെ ആവശ്യമായി വരുമ്പോൾ ചെലവ് എത്രയാകുമെന്നു ചിന്തിച്ചു ചികിത്സ മതിയാക്കി വീട്ടിലേക്കു മടങ്ങുവാനായിരിക്കും സാധാരണക്കാരൻ തുനിയുന്നത്. ജീവൻ നിലനിർത്താനുള്ള അത്യാധുനിക സംവിധാനങ്ങളുള്ള റൂമിൻറ്റെ വാടക കേൾക്കുമ്പോൾ തന്നെ തല കറങ്ങും. ചെലവ് എത്രയാകുമെന്നു ചിന്തിക്കാതെ ചെലവേറിയ ആധുനിക ചികിത്സയുമായി മുൻപോട്ടു പോകണമെങ്കിൽ ഒന്നുകിൽ ആ വ്യക്തി വലിയ പണക്കാരനയിരിക്കണം അല്ലെങ്കിൽ ഇൻഷുറൻസ് കവറേജുള്ളയാളായിരിക്കണം. സത്യത്തിൽ ചെലവേറിയ ചികിത്സകൾ ജീവൻ രക്ഷിക്കാൻ ഉതകിയേക്കുമെന്നു ഇൻഷുറൻസ് കവറേജുള്ളവരോട് മാത്രം നിർദ്ദേശിക്കുന്ന രീതിയിലേക്ക് ആശുപത്രികൾ മാറിയിരിക്കുന്നു. ഇവിടെയാണ് ഹെൽത്ത് ഇൻഷുറൻസിൻറ്റെ പ്രസക്തി.
ഞാൻ മാത്യൂസ് ജേക്കബ്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഏജൻറ്റാണ്. താങ്കൾക്കും കുടുംബത്തിനും യോജിച്ച ഹെൽത്ത് ഇൻഷുറൻസ് പദ്ധതി തെരഞ്ഞെടുക്കാൻ എനിക്കു സഹായിക്കാൻ കഴിയും. ഫ്രീ കൺസൾട്ടേഷനു വേണ്ടി എന്നെ +91 79072 28608 എന്ന നമ്പരിൽ വിളിക്കുകയോ വാട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക.
Call/Whatsapp +91 79072 28608
ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന റൂമും ഒരു ജനറൽ വാർഡും തമ്മിലുള്ള താരതമ്യം